24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ക്ലിമിസ് കത്തോലിക്ക ബാവ , മേജർ ആർച്ച് ബിഷപ് ഹൌസ് ,കവടിയാർ -ആര്യനാട്ഗ്രാമ പഞ്ചായത്തിൽ വലിയകലുങ്ക് വാർഡില്‍ റീ സർവേ No.- 205 -1,205/1 ൽപെട്ട 40.47 ആർ സ്ഥലത്ത് പള്ളിയുടെ പ്രയർ ഹാള്‍ നിർമ്മാണം KPBR പാലിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നല്‍കിയത് കമ്മിറ്റി പരിശോധിച്ചു. നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//