06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ ശ്രീ ഷാജുകുമാര്‍ & ഷെറിന്‍ എസ് ആര്‍, കരിമ്പുവിള പുത്തന്‍വീട്, കൊക്കോട്ടേല എന്ന വ്യക്തിയുടെ പൗള്‍ട്രി ഫാം നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും പെര്‍മിറ്റ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//