06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ 343/3/2 സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട 27.54 ആര്‍ സ്ഥലത്ത് ഹോളോബ്രിക്സ് ഷെഡ് നിര്‍മ്മിക്കാനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി അപേക്ഷ പരിശോധിച്ച് നിയമാനുസരണ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//