06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS കട്ട നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനത്തിനായി മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്ത പ്രവൃത്തിപ്പിച്ച വകയില്‍ 6000/- രൂപ അനുവദിക്കണം എന്നുള്ള ശ്രീ ബിജു ശീമാട്ടി സൌണ്ട്സ് എന്നയാളുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//