06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് എല്‍ പി സ്കൂളിലെ പ്രഭാതഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പി ടി എ പ്രസിഡന്റ് നല്‍കിയ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളും, വാര്‍ഡ് മെമ്പറും അടങ്ങിയ ഉപസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//