06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഴയ ഫയലുകള്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നതിലേക്കായി 3 ഡാറ്റ എന്‍ട്രി ഒപെറേറ്റര്‍മാരെ ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും അവര്‍ക്കുള്ള വേതനം തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//