06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് കെട്ടിടവും പരിസരവും പെയിന്റിംഗ് ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിച്ചത് കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതിന്റെയും, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ക്വട്ടേഷന്‍ തുകയായ 98,000/- രൂപ കരാറുകാരന്‍ ശ്രീ ജോസ് - ന് നല്‍കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//