06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചൊക്കന്‍തീനി കടവില്‍ നിലവിലുള്ള ഫെറിമാന്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചില്‍ നിന്നും 6 ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മതിയായ യോഗ്യത ഉള്ള ഒരാളെ 14/02/2019 ബുധനാഴ്ച പകല്‍ 11 മണിയ്ക്ക് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുന്നതിനും ടിയാളെ ടി തസ്തികയില്‍ നിയമിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//