06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതി സമയ ബന്ധിതമായി നിര്‍വഹണം നടത്തുന്നതിനായി ടി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്ത് തീരുമാനിച്ചു . കൂടാതെ ടി സ്ഥാപനത്തില്‍ നിന്നും എസ്ടിമേറ്റ് വാങ്ങി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//