06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതിയില്‍ ഫാഷന്‍ ഡിസൈനിംഗ് എന്ന കോഴ്സ് ഏറ്റെടുക്കുന്നതിനും 18 നും 45 നും മദ്ധ്യേ പ്രായമുള്ള 100 വനിതകള്‍ക്ക് 90 ദിവസം കൊണ്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ വിവിധതരം വസ്ത്രങ്ങളുടെ നിര്‍മ്മാണരീതി പരിശീലിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//