06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പഞ്ചായത്ത് ഓഫീസിലേക്ക് സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി സമയ ബന്ധിതമായി നിര്‍വഹണം നടത്തുന്നതിനായി ടി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്ത് തീരുമാനിച്ചു . കൂടാതെ ടി സ്ഥാപനത്തില്‍ നിന്നും എസ്ടിമേറ്റ് വാങ്ങി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//