06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനു നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ജനപ്രതിനിധികളും കാര്യക്ഷമമായി ഇടപെടുന്നതിനും , മൊബൈല്‍ ടവറുകള്‍ , വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ വസ്തുനികുതി പിരിവിന് നേതൃത്വം നല്‍കുന്നതിന് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവരെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//