06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ നടത്തുന്നതിലേക്കായി ഗ്രാമസഭാ നോട്ടീസുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് നോട്ടീസ് പ്രിന്റ് ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//