06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 130 ഓട്ടോമാറ്റിക്ക് എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍,137 തെരുവ് വിളക്ക് പരിപാലനം , 187 തെരുവ് വിളക്കുകളുടെ പരിപാലനം എന്നീ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഭാരത് സേവ സമാജ് നെ തെരഞ്ഞെടുത്തും ടി സ്ഥാപനവുമായി നിയമാനുസരണ കരാര്‍ വെച്ച് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//