06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 306 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്‍റ്, 307 ആര്യനാട് പൊതു മാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ്,308 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 312 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് എന്നീ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഭാരത് സേവ സമാജ് നെ തെരഞ്ഞെടുത്തും ടി സ്ഥാപനവുമായി നിയമാനുസരണ കരാര്‍ വെച്ച് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//