06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റ് നമ്പര്‍ 301 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം എന്ന പദ്ധതിയുടെ നിര്‍വഹണം ഗുണഭോക്തൃ സമിതി വഴി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും അടിയന്തിരമായി ഗുണഭോക്തൃ സമിതി കൂടി ടി പദ്ധതിയുടെ നിര്‍വഹണം വളരെ അടിയന്തിരമായി പൂര്‍ത്തികരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//