06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 59/2019 ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടക്കകം മുറിയില്‍ ഈഞ്ചപുരി ലിജി നിവാസില്‍ ശിവാനന്ദന്‍ മകന്‍ ശ്രീ ബിജി എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 159/16-2 ല്‍ ഉള്‍പ്പെട്ട 3 സെന്റ് വസ്തു സെന്റ് ഒന്നിന് 90000/- രൂപ വിലയ്ക്ക് നല്‍കാം എന്നുള്ള അപേക്ഷ മാത്രമേ ലഭിച്ചിട്ടുള്ളൂ .സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം അനുയോജ്യമാണ് എന്ന് ബോധ്യപ്പെട്ടു. ആകയാല്‍ ടിയാളുടെ അപേക്ഷ കമ്മറ്റി അംഗീകരിച്ചു ആയതില്‍ സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//