06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനീയര്‍ 28/01/2019 ന് നടത്തിയ ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിക്കുകയും പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ് റീ ടാറിംഗ് & ബൈ റോഡ് കോണ്‍ക്രീറ്റ് - ശ്രീ കുഞ്ഞുമോന്‍ കെ - 2% കുറവ് 2. നടുവിള - പ്ലാവറത്തലയ്ക്കല്‍ പാറക്കുഴി റോഡ് റീ ടാറിംഗ് & ഡ്രെയിനേജ് - ശ്രീ കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് റേറ്റ് 3. ഐത്തി - വെട്ടിച്ചാന്‍ കുന്ന് റോഡ് റീ ടാറിംഗ് & സൈഡ് വാള്‍ - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 4. കുന്നുംപുറം - ആലുംകുഴി റോഡ് ടാറിംഗ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 5. മെയിന്റനന്‍സ് ഓഫ് MGNREGS ബില്‍ഡിംഗ് - ശ്രീ കുഞ്ഞുമോന്‍ കെ - 3% കുറവ് 6. പഞ്ചായത്ത് ഓഫീസ് മെയിന്റനന്‍സ് - ശ്രീ കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് റേറ്റ് 7. പുറുത്തിപ്പാറ - കുരിശടി നട കാവുംമൂല റോഡ് റീ ടാറിംഗ് & ഡ്രെയിനേജ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 8. പഴവുണ്ണി ആറ്റിന്‍പുറം - നല്ലായണി റോഡ് റീ ടാറിംഗ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 9. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 10. നെല്ലിവിള കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം - ശ്രീ ആര്‍ അനില്‍കുമാര്‍ - എസ്റ്റിമേറ്റ് റേറ്റ് 11. മാവുനിന്നകുഴി - വാരിയംകോണം റോഡ് സെക്കന്റ് കോണ്‍ക്രീറ്റിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 12. പറണ്ടോട് - മുത്തിക്കാവ് റോഡ് റീ ടാറിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 13. ചൊക്കന്‍തീനി കടവ് തടം കോണ്‍ക്രീറ്റിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 14. പള്ളിവേട്ട - നിധിന്‍നഗര്‍ റോഡ് കോണ്‍ക്രീറ്റ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//