06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബാലസഭ പ്രോജക്റ്റ് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളിലെ ബാലസഭ സംഘാടനത്തിന് സി ഡി എസ് ചെയര്‍പെഴ്സണ്‍ കണ്‍വീനര്‍ ആയ സി ഡി എസ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയും ആയതിലേക്കായി വകയിരുത്തിയ തുക സി ഡി എസ് ചെയര്‍പെഴ്സണ്‍ ശ്രീമതി സുനിതകുമാരിയുടെ അക്കൗണ്ടില്‍ നല്‍കി ചെലവ് ചെയ്യുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//