03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയിയുടെ കെയടേക്കര്‍ക്ക് 200 രൂപ പ്രതിദിനം നല്‍കുന്നതിന് 23/10/2025 തീയതിയിലെ 6(8) നമ്പര്‍ പ്രകാരം തീരുമാനിച്ചിരുന്നു. എന്നാല്‍ ടി തുക അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തിയതിനാല്‍ മാനവീയം വീഥിയിയുടെ കെയടേക്കര്‍ക്ക് പ്രതിദിനം 200 രൂപ എന്നതില്‍ നിന്നും പ്രതിദിനം 250 രൂപയായി പുതുക്കി നിശ്ചയിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//