06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 73/2019 സ്പീച്ച് ബിഹേവിയര്‍,ഒക്ക്യുപ്പേഷന്‍ തെറാപ്പി എന്ന പദ്ധതി നടപ്പിലാക്കുന്നതിന് തെറാപ്റ്റിസ്റ്റിനെ പഞ്ചായത്തില്‍ നിന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തെറാപ്പി സൗകര്യം നല്‍കുന്നതിന് അനന്തപുരി ചൈല്‍ഡ് ഡെവലപ്പ്മെന്റ് ചാലക്കുഴി മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ തിരുവനന്തപുരം എന്ന സ്ഥാപനം തയ്യാറായി വന്നിട്ടുണ്ട് എന്നാല്‍ പഞ്ചായത്തില്‍ എത്തി തെറാപ്പി നല്‍കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ ചികിത്സ ആവശ്യമുള്ള കുട്ടികളെ തിരുവനന്തപുരത്തെ ടി സ്ഥാപനത്തില്‍ എത്തിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട് കൂടാതെ കുട്ടികളുടെ വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുടെ എണ്ണത്തിലും വ്യത്യസ്തത ഉണ്ട്. ആയതിനാല്‍ രക്ഷാകര്‍ത്താക്കളുടെ സാനിധ്യത്തില്‍ കുട്ടികളെ തിരുവനന്തപുരത്തെ ടി സ്ഥാപനത്തില്‍ എത്തിക്കുന്നതിനുള്ള ചെലവ് അനുവദിക്കുന്നതാണ് ടി പദ്ധതി നടപ്പിലാക്കാനുള്ള ഏക മാര്‍ഗ്ഗം എന്ന് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു.ആയതിനാല്‍ തെറാപ്പി നടത്തുന്ന ഏജന്‍സിയ്ക്ക് തുക അനുവദിക്കുന്നതിനും രക്ഷാകര്‍ത്താകള്‍ക്ക് യാത്രാപ്പടിയും അനുവദിക്കുന്നതിന് ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//