06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍പദ്ധതി യുമായി ബന്ധപ്പെട്ട് നിര്‍വഹണ ഉദ്യോഗസ്ഥനായിരുന്ന വി ഇ ഒ ശ്രീ.സജീര്‍ഖാന്‍ ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന വേളയില്‍ ശ്രീമതി . ലീല മണ്ണാറം റോഡരികത്ത് വീട് എന്നയാളുടെ വീടിന്റെ അവസ്ഥ പരിശോധിക്കുന്നതിന് പകരം ഇതേ പേരിലുള്ള മറ്റൊരാളുടെ വീടിന്റെ അവസ്ഥ പരിശോധിക്കുകയും അര്‍ഹത ഇല്ല എന്ന് രേഖപ്പെടുത്തുകയും ചെയ്തതായി ഭരണസമിതിയ്ക്ക് ബോധ്യപ്പെട്ടതിനാല്‍ യഥാര്‍ത്ഥ ഗുണഭോക്താവായ ശ്രീമതി. ലീല മണ്ണാറം റോഡരികത്ത് വീട് എന്നയാളുടെ അര്‍ഹത പരിശോധിച്ച് ആനുകൂല്യം നല്‍കുന്നതിനു നിലവിലെ നിര്‍വഹണ ഉദ്യോഗസ്ഥനായ ശ്രീ. ഗൗരീശങ്കറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//