Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ life മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു തുക ലഭിക്കേണ്ട ഗുണഭോക്താക്കള്‍ക്ക് ആയതും അഡ്വാന്‍സ് തുക ലഭിക്കേണ്ട ഗുണഭോക്താക്കള്‍ക്ക് ആയതും വളരെ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//