Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 301/2019 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി ടെണ്ടര്‍ ക്ഷണിച്ചിട്ടും യാതൊരാളും ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ടി പദ്ധതി നിര്‍വഹണം ടെണ്ടര്‍ നടപടി ക്രമം മാറ്റി ഗുണഭോക്തൃ കമ്മറ്റി രൂപീകരിച്ച് ഗുണഭോക്തൃ കമ്മറ്റി മുഘേന വളരെയടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//