Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2017 -2018 വര്‍ഷം ലോകബാങ്ക് തുക ഉപയോഗിച്ച് പദ്ധതി തയ്യാറാക്കിയിട്ടുള്ളതും എന്നാല്‍ ട്രെഷറി ക്യൂ ബില്ലില്‍ ഉള്‍പ്പെട്ട് തുക മാറാന്‍ കഴിയാത്തതുമായ പദ്ധതികള്‍ക്ക് ക്യൂ ബില്‍ തുക ബഹു സര്‍ക്കാരിന്റെ 22/10/2018 ലെ സ ഉ (സാധാ)നം.8691/2018 ധന ഉത്തരവ് പ്രകാരം അനുവദിച്ചിട്ടിട്ടുണ്ട്. ആകയാല്‍ ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2017 -2018 വര്‍ഷം ക്യൂ ബില്‍ ആയിരുന്ന കടുക്കോട് - ഓണംകൊട് റോഡ്‌ കോണ്ക്രീറ്റ് , പഞ്ചായത്ത്‌ ഓഫീസ് നവീകരണം എന്നീ പദ്ധതികള്‍ക്ക് യഥാക്രം 166949 /-, 234474/- ഫണ്ട് ഉപയോഗപ്പെടുത്തി ഡി പി സി അംഗീകാരം വാങ്ങി പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//