Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് - ജനകീയാസൂത്രണം 2018-19 – പ്രോജക്റ്റ് നമ്പര്‍ 067/19പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിയില്‍ ചുവടെ പറയുന്നവരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ആര്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ഷിജുകുമാര്‍ എസ്, ഷൈജുമന്ദിരം, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 2. ലേഖ ആര്‍, റോഡരികത്ത് വീട്, ഒന്നാംപാലം, പറണ്ടോട്‌ 3. അമ്പിളിക്കുട്ടന്‍ എം, പട്ടികജാതി കോളനി, പറണ്ടോട് പി ഒ 4. പ്രകാശ് എം, പ്രകാശ് ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 5. ഉഷാകുമാരി യു, മീനകോട്ടേജ്, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 6. വിമല്‍ എ വി, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 7. ജ്യോതിഷ്കുമാര്‍ എസ്, ആര്യഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 8. കവിത എസ്, കവിതാ ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 9. വിമല കെ, സരിതാഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 10. ബിജു ടി, ബുദ്ധ് നിലയം, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 11. രവീന്ദ്രന്‍ എച്ച്, ജീനാഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 12. റീനാസുന്ദരം യു, ഗയ, ഒന്നാംപാലം, പറണ്ടോട് പി ഒ 13. രാജമ്മ സി, ജിജിഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 14. സനജ് ജി, സനല്‍ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 15. ശരണ്യ ഐ, ശരണ്യ ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 16. സന്തോഷ്‌ ജി, ആദിത്യന്‍ ഹൗസ്, പുറുത്തിപ്പാറ, പറണ്ടോട് 17. അഭിലാഷ് എസ്, അഭിലാഷ് ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് 18. സജിത എസ്, സജിത ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് 19. സതി ബി, പ്രകാശ് ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് 20. അരുണ്‍ മനോഹര്‍ ദേവ്, ജ്യോതി ഹൗസ്, പുറുത്തിപ്പാറ, പറണ്ടോട് 21. അനിതാ സുകുമാരന്‍, ശ്രീനിലയം, പാലൈക്കോണം, ആര്യനാട് പി ഒ 22. ശാന്ത എന്‍, മാങ്കോട് തെക്കേക്കര വീട്, ഇറവൂര്‍, ആര്യനാട് പി ഒ 23. വിജയമ്മ, തോട്ടിന്‍കര വീട്, ലൂഥര്‍ഗിരി 24. സുലോചന, പ്ലാമൂട് വീട്, ചെറിയാര്യനാട് 25. സുകുമാരന്‍, പ്ലാമൂട് വീട്, ചെറിയാര്യനാട് 26. സജിത വി എസ്, തോട്ടിന്‍കരവീട്, ലൂഥര്‍ഗിരി, ആര്യനാട് 27. സൗമ്യ, തോട്ടിന്‍കരവീട്, ലൂഥര്‍ഗിരി, ആര്യനാട് 28. സുജിത എ എച്ച്, വി എസ് ഭവന്‍, ചെറിയാര്യനാട് 28. ചന്ദ്രിക കെ, പട്ടികജാതി കോളനി, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 29. അംബിക, വിഷ്ണു നിലയം, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 30. ശാന്ത ജെ, വൃന്ദാവനം, പുറുത്തിപ്പാറ, പറണ്ടോട് പി ഒ 31. ലീല എല്‍, തടത്തരികത്ത് വീട്, കാവുംമൂല, പറണ്ടോട് പി ഒ 32. ഭായി എല്‍, തടത്തരികത്ത് വീട്, കാവുംമൂല, പറണ്ടോട് പി ഒ 33. മോഹനന്‍, തോട്ടിന്‍കര വീട് 34. രാധമ്മ, മാങ്കോട് ലക്ഷം വീട്, ഇറവൂര്‍ 35. ഗീത, മേക്കുംകര വീട്, ചെറിയാര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//