06/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
M/S വിജയകുമാര്‍ P P JVLS Infrastructure PVT LTD 1 st Floor Anjana complex , വൈറ്റില 1 st Floor Anjana complex കുണ്ടന്നൂര്‍ അരൂര്‍ ബൈപാസ് മരട് 682304 എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ 365/2-4,2-1,2-1-1,2-3-1,2-2 സര്‍വ്വേ നമ്പരില്‍ 6638.9 SQM വിസ്തൃതിയില്‍ ഡെവലപ്മെന്റ് പെര്‍മ്മിറ്റ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ വിശദമായി ചര്‍ച്ച ചെയ്ത കമ്മറ്റി ടി പെര്‍മിറ്റ് അനുവദിച്ചാല്‍ ആയത് പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് വിഘാതം സൃഷ്ടിക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ ടി പെര്‍മിറ്റ് അനുവദിക്കണ്ട എന്ന് ഐക്യകണ്ഠേന തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//