15/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 92 വെള്ളക്കരം കുടിശ്ശിക അടക്കല്‍ എന്ന പദ്ധതിയില്‍ 200000/- രൂപ മതിയാകും എന്നതിനാല്‍ ബാക്കിയുള്ള 300000/- രൂപയ്ക്ക് കൈമാറികിട്ടിയ സ്ഥാപനങ്ങള്‍ക്ക് സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//