15/02/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ടെണ്ടര്‍ സേവിങ്ങ്സിലൂടെ ലഭ്യമായ പദ്ധതി തുക ഉപയോഗിച്ച് ചുവടെ പറയും പ്രകാരം പദ്ധതി ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു . Finance Commission Maintanance Fund Road 1 പഞ്ചംതാങ്ങി കടവ് പൂര്‍ത്തീകരണം 400000 2 കണിയാകുഴി -തിരമാന്‍കുഴി പാലൈക്കോണം റോഡ് മെയിന്റനന്‍സ് 395000 3 മുത്താരമ്മന്‍ മുത്തിക്കാവ് തടം സൈഡ് വാള്‍ നിര്‍മ്മാണം 134019 4 പുറുത്തിപ്പാറ സാംസ്കാരിക നിലയം അടിസ്ഥാന സൗകര്യം ഒരുക്കലും മോടിപ്പിടിപ്പിക്കലും 100000 5 വാറുകാട് നെല്ലിവിള കോളനി റോഡ് റോഡ് റീ ടാറിംഗ് 300000 6 മരുതംകോട് - തിയ്യരിപ്പാറ റോഡ് മെയിന്റനന്‍സ് 300000 7 ഊറ്റുകുഴി - ഉണ്ടപ്പാറ റോഡ് റീ ടാറിംഗ് 300000 8 തേവിയാര്കുന്ന് ട്രൈബല്‍ എല്‍ പി എസ് ലൈബ്രറി ഹാളിന് അടിസ്ഥാന സൗകര്യം ഒരുക്കല്‍ 60000(TSP)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//