Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018-2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികള്‍ അടങ്കല്‍ തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ ഏറ്റെടുത്തതിനാല്‍ ടി പദ്ധതികള്‍ ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു . pro no name of work 90/19 ആറ്റുമുക്ക് -തടം കോൺക്രീറ്റ് 112/19 മലയന്‍തേരി-ഉണ്ടപ്പാറ -ഊറ്റുക്കുഴി-ഓട നിര്‍മ്മാണം 114/19 മുത്തിക്കാവ് -ചെരുപ്പാണി റോഡ് കോണ്‍ക്രീറ്റ് 125/19 മലയന്‍തേരി പള്ളി നട നടപ്പാത കോണ്‍ക്രീറ്റ് 127/19 പന്നിക്കാല -മീനാങ്കല്‍ തടം കോണ്‍ക്രീറ്റിംഗ് 132/19 ശംഭുതാങ്ങി-നെടുവന്‍വയല്‍ തടം കോണ്‍ക്രീറ്റിംഗ് 138/19 പള്ളിവേട്ട - കരിമാംകുഴി- റോഡ് കോണ്‍ക്രീറ്റ് 150/19 മൂന്നാംകല്ല്-പുളിമൂട് റോഡ് കോണ്‍ക്രീറ്റിംഗ് 41/19 ലൂഥർഗിരി കവിയോട് റോഡ് റീ ടാറിംഗ് ബൈ റോഡ് കോണ്‍ ക്രീറ്റിംഗ് 42/19 ബൗണ്ടർമുക്ക് മുന്നാറ്റ് മുക്ക് റോഡ് റീടാറിംഗ് & സൈഡ് വാൾ നിർമാണവും 48/19 കണിയാംകുഴി റോഡ് സൈഡ് വാൾ &റീടാറിങ്‌ 49/19 കീഴ്പ്പലുർ എസ് സി കോളനി റോഡ് റീടാറിങ്‌ &സൈഡ് വാൾ നിർമാണവും 85/19 കുരുവിയോട് -പത്തായക്കുന്നെ റോഡ് പാർശ്വഭിത്തി നിർമാണവും 148/19 മാങ്കോട്- കോവില്‍വിള തടം കോണ്‍ക്രീറ്റിംഗ്&പാര്‍ശ്വഭിത്തി നിർമ്മാണം 44/19 ആര്യനാട്- ആനന്ദേശ്വരം - അണിയിലകടവ് റോഡ് ടാറിംഗ് 96/19 പൊട്ടുകാവ്നെടുവൻ വയൽ റോഡ് സെക്കൻഡ് മെറ്റലിങ് ടാറിങ് 118/19 പന്നികാലറോഡ് സൈഡ് വാളും - കലുങ്ക് നിര്‍മ്മാണം 144/19 ലൂഥര്‍ഗിരി-വലിയവിള തടം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//