01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
ഇറവൂര്‍ വാര്‍ഡ് കേന്ദ്രീകരിച്ച് വയലിക്കട ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്ലിനിക്കിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കണം എന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ ശ്രീ നിര്‍മ്മലന്‍ നല്‍കിയ പരാതി പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ടി ക്ലിനിക്കിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//