01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 476/16 ല്‍ ഉള്‍പ്പെട്ട 01.21 ആര്‍ വസ്തുവില്‍ അംഗന്‍വാടി കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി സുധാകുമാരി ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനില്‍ OP/291/2018 നമ്പരായി കേസ് ഫയല്‍ ചെയ്തതിന്‍ പ്രകാരവും, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ WP(C) നം. 33917/2018(1) നമ്പരായി കേസ് ഫയല്‍ ചെയ്തതിന്‍ പ്രകാരവും, ഗ്രാമപഞ്ചായത്ത് അംഗന്‍വാടി കെട്ടിടനിര്‍മ്മാണം നിര്‍ത്തി വച്ചിരുന്നു. 07/02/2019 ല്‍ ശ്രീമതി സുധാകുമാരി, ഗ്രാമപഞ്ചായത്തില്‍ എ4-895/2019 നമ്പര്‍ പ്രകാരം സമര്‍പ്പിച്ച പരാതി പഞ്ചായത്ത് പരിശോധിക്കുകയുണ്ടായി. അന്ധയായ ടിയാള്‍ക്ക്, പരസഹായം കൂടാതെ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും, പഞ്ചായത്ത് സൈഡ് വാള്‍ കെട്ടി നഷ്ടപ്പെട്ട അതിര്‍ഭാഗം അതിര്‍ത്തി കെട്ടി വരതേരി സംരക്ഷിക്കുകയാണെങ്കില്‍ ഗ്രാമപഞ്ചായത്തിനെതിരെ ടിയാള്‍ ബോധിപ്പിച്ചിട്ടുള്ള വ്യവഹാരങ്ങള്‍ തുടരുകയില്ലെന്ന് അറിയിച്ചിട്ടുള്ളതായി ബോദ്ധ്യപ്പെട്ടു. ടി വിഷയം അനുഭാവപൂര്‍ണ്ണം പരിഗണിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും, സെക്രട്ടറിക്കും നല്‍കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//