01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ വാട്ടര്‍ കണക്ഷന്‍ മീറ്റര്‍ കേടായതിനാല്‍ ആയത് പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കനമെന്നുള്ള ഹോമിയോ ഡോക്റ്ററുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ആയത് വാട്ടര്‍ അതോറിട്ടി അധികൃതരെ അറിയിച്ച് കേടായ മീറ്റര്‍ പുന:സ്ഥാപിക്കുന്ന്തിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//