Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കൊട്ടെല വാര്‍ഡില്‍ വള്ളിമംഗലം - കുടപ്പാറ തടത്തില്‍ 200 മീറ്റര്‍ ദൂരം വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ നീട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള വാര്‍ഡ്‌ മെമ്പറുടെ അഭ്യര്‍ത്ഥന കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ടി വൈദ്യുതി ലൈന്‍ നീട്ടുന്നതിന് എസ്ടിമേറ്റ്‌ എടുത്ത് നല്‍കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//