01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചൊക്കന്‍തീനി കടവില്‍ നിലവിലുള്ള ഫെറിമാന്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിയമിക്കുന്നതിന് 14/02/2019 നടത്തിയ ഇന്റര്‍വ്യൂല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ശ്രീ.വിമല്‍കുമാര്‍ വി പുളിമൂട് വീട് കോട്ടയ്ക്കകം എന്നയാളെ തെരഞ്ഞടുത്തു. ടി യാള്‍ക്ക് നിയമന ഉത്തരവ് നല്‍കി ടി തസ്തികയില്‍ സേവനത്തില്‍ പ്രവേശിപ്പിക്കുനതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//