01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി വഴി നടപ്പിലാക്കുന്ന കട്ട നിര്‍മ്മാണ സംഘത്തിന്റെ ഇതുവരെ നിര്‍മ്മിച്ച 1300 കട്ടകള്‍ വലിയകലുങ്ക് വാര്‍ഡിലെ ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് നല്‍കി ആദ്യമായി വിതരണം ചെയ്ത് ഉത്ഘാടനം ചെയ്യുന്നതിന് തീരുമാനിച്ചു. 1 ജയകുമാരി വലിയകലുങ്ക് 2 ലൈല വലിയകലുങ്ക് 3 ഐശ്വര്യ വി എസ് വലിയകലുങ്ക് 4 ലീല വലിയകലുങ്ക് 5 സുലൈഖ ബീവി കൊക്കൊട്ടെല
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//