01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ MGNREGS മുഖാന്തിരം ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി നിര്‍മ്മിച്ച കട്ടകളെ അപേക്ഷകള്‍ ലഭ്യമായ തീയതികള്‍ക്ക് അനുസരിച്ച് ഒരു വ്യക്തിക്ക് 200 കട്ടകള്‍ വെച്ച് നല്‍കുന്നതിനും ഒരു കട്ടയ്ക്ക് 10 രൂപ വെച്ച് സ്വീകരിക്കുന്നതിനും ടി തുക കട്ട നിര്‍മ്മാണ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നതിനും ലോഡിംഗ് കൂലിയും വണ്ടി ചാര്‍ജും കട്ട ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//