Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള പൂര്‍ത്തിയാക്കാത്ത ഉള്ളടക്കം ചെയ്തിരിക്കുന്ന 70 പ്രവൃത്തികള്‍ 2019 - 20 സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയി ചെയ്യാന്‍ അനുമതി നല്‍കണമെന്ന MGNREGS A E യുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി പ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//