Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഔദ്യോഗിക വാഹനമായ KL 21 D 8888 ബോലേറോ ജീപ്പിന്റെ ഗിയർബോക്സ് , ക്ലച്ച് എന്നിവയുടെ കേടുപാടപകൾ പരിഹരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ടി ലേബർ ചാർജ്ജിന്റേയും സ്പെയർപാർട്ടുകളുടേയും ക്വട്ടേഷനുകൾ പരിശോധിച്ച് ബിബിൻ ആട്ടോമൊബൈൽസ് സമർപ്പിച്ച ലേബർ ചാർജ്ജായ19350/- രൂപയുടേയും സ്പെയർ പാർട്ടുകളുടെ തുകയായ 52281/- രൂപയുടേയും ക്വട്ടേഷൻ വിപിൻ ആട്ടോമൊബൈൽസ് സമർപ്പിച്ചത് കമ്മിറ്റി ചർച്ച ചെയത് അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//