01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS സെക്ഷനില്‍ നിലവില്‍ സേവനമനുഷ്ടിക്കുന്ന കരാര്‍ ജീവനക്കാരെ 2019 ഏപ്രില്‍ മാസം 1 മുതല്‍ ഒരു വര്‍ഷ കാലയളവ് വരെ തുടരുന്നതിനും ടി ജീവനക്കാരുമായി കരാര്‍ പുതുക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//