01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS ജീവനക്കാരുടെ 2018- 2019 വര്‍ഷത്തെ വിവിധ മീറ്റിങ്ങുകള്‍ക്കും ജോലി സംബന്ധമായ മറ്റു യാത്രകള്‍ക്കുമായി പോയ യാത്രകളുടെ യാത്രാബത്ത അനുവദിക്കുനതിനു അപേക്ഷിച്ചിരിക്കുന്നു. ആയത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ചുവടെ പറയും പ്രകാരം യാത്രാബത്ത ടി ജീവനക്കാര്‍ക്ക് തനത് ഫണ്ടില്‍ നിനും അനുവദിക്കുന്നതിനും MGNREGS ഫണ്ട് വരുന്ന മുറയ്ക്ക് ടി തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു., 1 ,ശ്രീ നസീഹുല്‍ ഇസ്ലാം - Rs.5450/- 2, ശ്രീ രത്നരാജ് -Rs 1875/- 3, ശ്രീ അജീഷ് കുമാര്‍ -Rs 1875/- 4ശ്രീമതി. ശ്രീകുമാരി എസ് -Rs 2085/- 5, രേഷ്മ ആര്‍ ആര്‍ എസ്-Rs 2085/- 6, ലക്ഷ്മി സി കെ - Rs 2085/
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//