Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള CONSTRUCTION OF DAY CARE CENTER എന്ന പദ്ധതി കണ്‍വേര്‍ജന്‍സ് സെന്ററിനോടൊപ്പം പഞ്ചായത്ത് കമ്മ്യുനിട്ടി ഹാള്‍ കോമ്പൌണ്ടില്‍ പകല്‍ വീടിന് അനുബന്ധിച്ച് ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//