Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള മണ്‍പുറം കള്‍വേര്‍ട്ട് എന്ന പദ്ധതി പറണ്ടോട് വാര്‍ഡില്‍ നിന്നും തേവിയാരുകുന്നു വാര്‍ഡിലേക്ക് യാത്രാക്ലേശം ഒഴുവാക്കുന്നതിന് റോഡും കള്‍വേര്‍ട്ടും ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//