01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള INSTALATION OF 3 BIOGAS PLANTS എന്ന പദ്ധതി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തിന് നിര്‍വഹണ ചുമതല നല്‍കുന്നതിനും ജി യു പി എസ് പറണ്ടോട് , ജി എല്‍ പി എസ് പറണ്ടോട് , ജി റ്റി എച്ച് എസ് മീനാങ്കല്‍ എന്നീ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//