Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള വിവിധ വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിനു WAPCOS എന്ന ഏജന്‍സിയെ നിര്‍വഹണ ഏജന്‍സിയായും ടി പദ്ധതി തേവിയാരുകുന്നു കുടിവെള്ള പദ്ധതിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//