Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള തേവിയാരുകുന്നു കുടിവെള്ള പദ്ധതി ഡി പി ആര്‍ ല്‍ വാര്‍ഡ്‌ XVII എന്ന് രേഖപ്പെടുത്തിയതും നിര്‍വഹണ ഏജന്‍സി കേരള വാട്ടര്‍ അതോറിട്ടി എന്ന് രേഖപ്പെടുത്തിയ വിവരം കമ്മറ്റി ചര്‍ച്ച ചെയ്തു. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീക്കരിക്കുന്നതിനു WAPCOS എന്ന ഏജന്‍സിയെ നിര്‍വഹണ ഏജന്‍സിയായും വാര്‍ഡ്‌ 3 (തേവിയാരുകുന്നു) പദ്ധതി നടപ്പിലാക്കുന്ന വാര്‍ഡായും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//