01/03/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 350000/- അടങ്കലായി ഏറ്റെടുത്തിട്ടുള്ള പഞ്ചായത്ത് ഓഫീസിലേക്ക് സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി ഭാരത് സേവ സമാജ് എന്ന സ്ഥാപനം സമര്‍പ്പിച്ച 3,45,000/-രൂപ രൂപയുടെ DPR പഞ്ചായത്ത് കമ്മറ്റി അംഗീകരിക്കുകയും ടി പദ്ധതി നിര്‍വഹണം നടത്തുന്നതിനു ഭാരത് സേവ സമാജ്മായി കരാറില്‍ ഏര്‍പ്പെട്ട് 50% ഫണ്ട് അഡ്വാന്‍സ് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//