Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള കണ്‍വര്‍ജന്‍സ് & ഡേ കെയര്‍ സെന്ററിന് മുന്‍ അരുവിക്കര എം എല്‍ എ യും നിയമ സഭ സ്പീക്കറും ആയിരുന്ന ശ്രീ ജി കാര്‍ത്തികേയന്റെ സ്മരണാര്‍ത്ഥം ജി കാര്‍ത്തികേയന്‍ സ്മാരക മന്ദിരം എന്ന് നാമധേയം നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//