Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം പണികഴിപ്പിക്കുന്ന ഗ്രാമ കേന്ദ്രത്തിനു ടി കമ്മ്യൂണിട്ടി ഹാളിന്‍റെ തറക്കല്ലിട്ട മുന്‍ മുഖ്യമന്ത്രി യശശരീരനായ കെ കരുണാകരന്‍റെ സ്മരണാര്‍ത്ഥം കെ കരുണാകരന്‍ സ്മാരക ഹാള്‍ എന്ന് നാമകരണം ചെയ്യുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//