Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികള്‍ സമയ ബന്ധിതമായി നിര്‍വഹണം നടത്തുന്നതിനു WAPCOS LTD നെ ഏല്പിക്കുന്നതിനു തീരുമാനിച്ചു. 1 Construction of subcenter 2 SC development programs in Valiyamala Harijen colony and Puruthipara Harijen colony 3 Construction of youth club,kudumbasree training center and conference room

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//